പത്തുരൂപയുടെ കള്ള നാണയങ്ങള്‍ ഉണ്ടോ? സത്യമെന്ത്

പ്രചരണം : ചില പത്തു രൂപ നാണയങ്ങളില്‍ കള്ള നാണയങ്ങള്‍ ഉണ്ട് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം സഹിതം പ്രചരണം നടക്കുന്നുണ്ട്.ചിത്രം ഇവിടെ കൊടുത്തിരിക്കുന്നു.പറയുന്ന കാരണങ്ങള്‍ ഇവയാണ് . രൂപയുടെ ചിഹ്നം ഇല്ല,പത്തു രൂപയുടെ അക്കം എഴുതിയിരിക്കുന്നത് ശരിയായ ഭാഗത്ത്‌ അല്ല. സത്യമോ മിഥ്യയോ : മിഥ്യ: വിശകലനം : പത്തു രൂപ നാണയത്തില്‍ കള്ള നാണയങ്ങള്‍ ഉണ്ട് എന്നാ പേരില്‍ നടക്കുന്ന പ്രചരണം മൂലം പല സ്ഥലങ്ങളിലും വ്യാപാരികളും മറ്റും എല്ലാ പത്തുരൂപ നാണയങ്ങളും … പത്തുരൂപയുടെ കള്ള നാണയങ്ങള്‍ ഉണ്ടോ? സത്യമെന്ത് വായന തുടരുക